ടെലികോം കമ്പനികള്‍ക്ക് അനുവദിച്ച പ്രവര്‍ത്തനരഹിതമായ വയര്‍ലൈന്‍ ടെലിഫോണ്‍ നമ്പറുകള്‍ ഒഴിവാക്കുന്നതിനും ആക്സസ് സര്‍വീസ് കോഡ് അനുവദിക്കുന്നത് കാര്യക്ഷമമാക്കുന്നതിനുമായി ടെലികോം വകുപ്പ് നടപടികള്‍ പരിഷ്കരിച്ചു.
കൊല്ലം കുണ്ടറയിൽ മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ യുവതി മരിച്ചു
നേരത്തെ അനുവദിച്ച നമ്പറുകളുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ടെലികോം വകുപ്പിന്റെ ലൈസന്‍സ് സ്പെക്ട്രം ആക്സസ് പ്രാദേശിക യുണിറ്റ് പരിശോധിച്ച് ടെലിഫോണ്‍ നമ്പറുകള്‍ 80 ശതമാനമെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പുതിയ നമ്പറുകള്‍ അനുവദിക്കുകയുള്ളൂ എന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.
കോറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത ഫേസ് മാസ്ക് വരുന്നു
ഇന്ത്യയിലെ 116.4 കോടി വരുന്ന ടെലിഫോണ്‍ ഉപയോക്താക്കളിൽ രണ്ട് കോടിയില്‍ താഴെയാണ് വയര്‍ലൈന്‍ വരിക്കാരുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക