സുരേഷ് ഗോപി നായകനാകുന്ന 250–ാമത് ചിത്രത്തിന്റെ പേര് പുറത്തു വിട്ടു. ഒറ്റക്കൊമ്പൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത് .
ഒരു സിനിമയുടെ പേര് പ്രഖ്യാപിക്കാൻ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഫഹദ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാള സിനിമയിലെ താരങ്ങളും സംവിധായകരുടെയും നീണ്ട നിര തന്നെ ഒത്തുകൂടുന്നത് ഇതാദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക