ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഫിഫയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇന്‍ഫാന്റിനോയുടെ ഫലം പോസിറ്റീവാണെന്നും അദ്ദേഹം പത്ത് ദിവസം ക്വാറന്റൈനില്‍ തുടരുമെന്നും ഫിഫ അറിയിച്ചു.
ഗവ.ആയുര്‍വേദ കോളേജ് ക്വാട്ടേഴ്സുകളുടെയും കമ്യൂണിറ്റി കിച്ചണിന്റെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും
കൂടാതെ, ഇന്റഫാന്റിനോയുമായി അടുത്ത ദിവസങ്ങളിലായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു. നിര്‍മ്മാണം പൂര്‍ത്തിയായ അല്‍ബെയ്ത്ത് ലോകകപ്പ് സ്റ്റേഡിയത്തില്‍ ഇന്‍ഫാന്റിനോ എത്തിയതും പ്രമുഖര്‍ക്കൊപ്പം കളിക്കാനിറങ്ങിയതും വാർത്തയായിരുന്നു.
സ്വവർഗാനുരാഗികളുടെ വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് കത്തോലിക്കാ സഭ
പ്രതികരിക്കാൻ ഇവിടെ എഴുതുക