Home JOBS ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു

കണ്ണൂര്‍: കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് കോളേജ് തുടര്‍ വിദ്യാകേന്ദ്രം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ക്കായി നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡിടിപി, ഒരു മാസം ദൈര്‍ഘ്യമുള്ള ഹോം അപ്ലയന്‍സ് എന്നീ കോഴ്‌സുകള്‍ക്ക് പ്രവൃത്തി പരിചയമുള്ള ഐ ടി ഐ, ഡിപ്ലോമ കഴിഞ്ഞ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കണ്ണൂര്‍ ഗവ.പോളിടെക്‌നിക്കില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍: gptckannur.ac. in ഫോണ്‍: 994648489.

വിദ്യാഭ്യാസ ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

Also Read :  ജനങ്ങൾ ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല; വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു; നല്ല നിലയിൽ പ്രവർത്തിച്ച ഒരു ചെറുപ്പക്കാരനെ തോൽപ്പിച്ച് ഒരു പണിയും എടുക്കാത്ത ഷാനിമോൾ ഉസ്മാനെയാണ് വോട്ടർമാർ ജയിപ്പിച്ചത്; ഷാനിമോൾ ഉസ്മാൻ എംഎൽഎയ്ക്കെതിരെ ജി സുധാകരൻ