അമൃത സുരേഷിന്റെ പുതിയ മോഡേണ്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ സദാചാര വാദികളുടെ ആക്രമണവും അമൃത നേരിടുകയുണ്ടായി. എന്നാല്‍ ഇവര്‍ക്കെല്ലാം മറുപടിയായി അമൃത മറുപടി കൊടുത്തത് എന്റെ കംഫര്‍ട് സോണ്‍ എന്നായിരുന്നു.തുണി അഴിക്കുന്നതാണോ ബോള്‍ഡ്! പെണ്ണുങ്ങള് തുണി അഴിക്കുന്നതാണ് ബോള്‍ഡ് എന്ന് അറിയില്ലായിരുന്നു, ഏത് വസ്ത്രം ഇടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ , താല്പര്യമുള്ളവര് കാണു.. അല്ലാത്തവര്‍ മാറിയിരുന്നു ചൊറിയു, തുടങ്ങി നിരവധി കമന്റുകലാണ് ചിത്രത്തിന് നേരെ ഉണ്ടായത്. അമൃത പ്രസിദ്ധയാകുന്നത് റിയാലിറ്റി ഷോയിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക