റബ്ബിന്‍സ് ഹമീദ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണകടത്ത് ആസൂത്രണം ചെയ്തുവെന്ന് എൻഐഎ. സ്വര്‍ണകടത്തിന് നിക്ഷേപം ഇറക്കി. നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന റബ്ബിന്‍സിനെ അഞ്ചുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക