ന്യൂയോര്‍ക്ക്: പുതുതായി വാങ്ങിയ ഫോൺ ഒടിച്ചു നോക്കി ഫോണിന്റെ നിര്‍മ്മാണ ഗുണനിലവാരം അളന്ന് ലൂയിസ് ഹില്‍സ്റ്റിംഗര്‍. ഫോൺ റിവ്യൂസിൽ ഗുണനിലവാരം പരിശോധിക്കാൻ പല മാർഗങ്ങളും സ്വീകരിക്കുന്നവരുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഫോണ്‍ ഒടിച്ചു നോക്കുകയാണ് ലൂയിസ്.
ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തും വെള്ളമുണ്ടെന്ന് നാസ
പുതിയ ഐഫോണിന്റെ റിവ്യൂ ആണ് ഇദ്ദേഹം ഇത്തരത്തിൽ നടത്തിയത്. ഐഫോണ്‍ 12,ഐഫോണ്‍ 12 പ്രോ എന്നിവ ഒടിച്ചും വളച്ചും എല്ലാം ലൂയിസ് ഹില്‍സ്റ്റിംഗര്‍ പരീക്ഷണം നടത്തി. ഒടുവില്‍ ആപ്പിള്‍ ഐഫോണിന്റെ ബില്‍ഡ് ക്വാളിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു ഇദ്ദേഹം. ഏതാണ്ട് 1.7 കോടി സബ്സ്ക്രൈബേര്‍സ് ഇദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക