തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ.സുധാകരൻ എംപി. സംസ്ഥാനത്ത് വികസനത്തിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.
‘പശുവിനെ കൊല്ലുന്നവര്‍ക്ക് ജയില്‍ശിക്ഷ’; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മുഖ്യമന്ത്രിക്കെതിരായ പ്രസംഗം കാരണമാണ്, കെ എം ഷാജി എംഎൽഎക്കെതിരെ കേസ് എടുത്തത്. ജീവൻ കൊടുത്തും ഷാജിയെ സംരക്ഷിക്കുമെന്നും ഇ ഡി അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഉണ്ടായിരുന്നില്ലായെന്നും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക