മുന്നാക്ക സംവരണ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക വിഭാഗത്തിലെ സംവരണം നിശ്ചയിച്ചതിലുള്ള മാനദണ്ഡങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ശരിയായി പരിഗണിച്ചാണ് സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
5ജി സ്പെക്ട്രം ലേലം നടക്കുകയാണെങ്കില്‍ പങ്കെടുക്കില്ലെന്ന് ഭാരതി എയര്‍ടെല്‍
നിലവിലുള്ള ആരുടേയും അവകാശം ഹനിക്കപ്പെടാതെയാണ് പുതിയ വിഭാഗത്തിന് സംവരണം നല്‍കിയിരിക്കുന്നത്. എന്നാൽ ചിലർ ഈ വിഷയത്തിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ തങ്ങൾക്ക് ലഭിച്ചുപോന്ന അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് പലർക്കും. എന്നാൽ, ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് ആദ്യം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്സ് കൂടുതല്‍ ആസ്വദിക്കുക ഇത്തരക്കാർ; പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക