പാലക്കാട്: ചെല്ലങ്കാവ് ആദിവാസി കോളനിയിൽ വിഷമദ്യം കഴിച്ച് 5 പേർ മരിക്കാനിടയായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. ചെല്ലങ്കാവ് കോളനിയിലേക്ക് മദ്യമെന്ന പേരില്‍ ധനരാജാണ് സ്പിരിറ്റ് എത്തിച്ചത്.
പൂട്ടിക്കിടന്ന സോപ്പ് കമ്പനിയിൽ സൂക്ഷിച്ച സ്പിരിറ്റാണിതെന്നും പൊലീസ് പറഞ്ഞു. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്, ശിവന്, രാമന് ,മൂര്‍ത്തി, അരുണ്‍ എന്നിവരാണ് വ്യാജമദ്യദുരന്തത്തില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക