ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി സാംസങ് മാറി. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഷവോമിയെ പിന്തള്ളിയാണ് സാംസങ് ഈ സ്ഥാനം കരസ്ഥമാക്കിയത്.
സുരക്ഷാ പിഴവു ചൂണ്ടിക്കാട്ടിയ മലയാളി ടെക്കിക്ക് ആപ്പിളിന്റെ ഹാൾ ഓഫ് ഫെയിം അംഗീകാരം
ട്രാക്കിംഗ് ഏജന്‍സി കൗണ്ടര്‍പോയിന്റ് പുറത്തിറക്കിയ 2020 ലെ മൂന്നാം പാദ കണക്കുകളില്‍, സാംസങ് ഇന്ത്യന്‍ വിപണിയില്‍ മൊത്തം 24 ശതമാനം വിഹിതവും ഷിയോമി 23 ശതമാനവുമാണ് ശേഖരിച്ചത്. ഓണ്‍ലൈന്‍ വിപണിയിലും ശക്തമായ വളർച്ചയാണ് സാംസങ്ങിനുണ്ടായിട്ടുള്ളത്.
റിലയന്‍സ് ജിയോ ഫ്രീ ഫയര്‍ ഇ സ്പോര്‍ട്സ് ടൂര്‍ണമെന്റ് നടത്തുന്നു
മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വോള്യങ്ങളിലേക്ക് ഓണ്‍ലൈന്‍ വില്‍പ്പനയുടെ സംഭാവന നേരത്തെ രേഖപ്പെടുത്തിയ 15 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഇരട്ടിയായിയെന്ന് സാംസങ്ങിന്റെ ഓണ്‍ലൈന്‍ വൈസ് പ്രസിഡന്റ് അസിം വാര്‍സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക