ടോപിക്സ് എന്ന പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ട്വിറ്റര്‍. ഉപയോക്താക്കള്‍ക്ക് ആവശ്യമായ ടോപ്പിക്കുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഈ ഫീച്ചർ സഹായകമാവുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സൗകര്യം ഇന്ത്യയില്‍ ഉപയോഗിക്കാം.
ഇന്ത്യയില്‍ പബ്ജി പൂര്‍ണമായി ഇല്ലാതായി
ഫോണില്‍ ട്വിറ്റര്‍ ആപ്പ് തുറന്ന് ആപ്പിന്റെ ഇടത് ഭാഗത്ത് മുകളിലുള്ള ത്രീ ലൈന്‍ മെനു ഐക്കണ്‍ ക്ലിക്ക് ചെയ്ത് ‘ടോപിക്സ്’ എന്ന ഓപ്ഷന് തിരഞ്ഞെടുത്ത ശേഷം കാണിക്കുന്ന ടോപ്പിക്കുകളിൽ നിന്നും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി സാംസങ്
ഇങ്ങനെ ചെയ്യുന്നതോടെ ഉപയോക്താക്കളുടെ ടൈംലൈനില്‍ ആ ടോപിക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാണാന്‍ സാധിക്കും. ആ വിഷയത്തില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ട്വീറ്റുകളെല്ലാം നിങ്ങളുടെ ടൈംലൈനില്‍ എത്തും. ഒരിക്കല്‍ ഫോളോ ചെയ്ത ടോപ്പിക്കുകള്‍ അണ്‍ഫോളോ ചെയ്യാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക