തിരുവനന്തപുരം: കോവിഡ് മുക്തി നേടിയ ശേഷമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും വളരെ ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ്. കൊവിഡ് കഴിഞ്ഞുള്ള ചികിത്സയ്ക്ക് പോസ്റ്റ് കൊവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡാനന്തര ചികിത്സയുടെ പ്രാധാന്യം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.
ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയ്ക്ക് വാവ സുരേഷിന്റെ വക വീട്
കൊവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് അത്യാവശ്യമാണ്. അതിനാവശ്യമായ പോസ്റ്റ് കൊവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് സജ്ജീകരിക്കും. അതിനുള്ള മാര്‍ഗനിര്‍ദേശം ഉടന്‍ തന്നെ തയാറാക്കും. ടെലി മെഡിസിന് സൗകര്യം ഇനിയും വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക