ഹോളിവുഡ് താരം ഷോൺ കോണറി ഇനി ഓർമ്മകളിൽ.. ജെയിംസ് ബോണ്ട് പരമ്പരയിലൂടെ ശ്രദ്ധ നേടിയ ഷോൺ കോണറി ആദ്യ ജെയിംസ് ബോണ്ട് സിനിമകളിലെ നായകനായിരുന്നു. 1988 ല്‍ ‘ദ് അണ്‍ടച്ചബ്ള്‍സ്’ എന്ന ചിത്രത്തിലൂടെ ഷോണ്‍ കോണറി മികച്ച സഹനടനുള്ള ഓസ്കര് കരസ്ഥമാക്കിയിരുന്നു.
അടുത്ത വർഷം നാല് റിലീസുകൾ ; സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ താരം സിദ്ധാർഥ്
ജെയിംസ് ബോണ്ട് കഥാപാത്രങ്ങളായി വന്ന നടന്മാരിൽ ഏറ്റവും മികച്ചതെന്ന് പല സർവേകളിലും തിരഞ്ഞെടുക്കപ്പെട്ട താരമാണ് ഷോൺ കോണറി. ഓസ്കാറിന് പുറമെ നിരവധി രാജ്യാന്തരപുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക