സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം നടത്തിയയാള്‍ക്കെതിരെ പരാതിയുമായി ദമ്പതികളായ നികേഷും സോനുവും.കഴിഞ്ഞ ദിവസം ഇരുവരും നികേഷിന്റെ അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്റിന് താഴേയും മെസഞ്ചറിലൂടെയും അസഭ്യം പറഞ്ഞ ജസ്റ്റിന് ജോണി എന്ന ആള്‍ക്കെതിരെയാണ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ സെല്ലിലും ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും സോനുവും നികേഷും പരാതി നല്‍കിയിരിക്കുന്നത്.
ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലേക്കോ, പ്രതികരണവുമായി ശോഭാ സുരേന്ദ്രന്
ജസ്റ്റിന് ജോണിക്ക് ശിക്ഷ ലഭിക്കുമെന്നും ഇയാളെ പോലെയുള്ളവര്‍ക്ക് ഇത് ഒരു പാഠമാകുമെന്നും വിശ്വസിക്കുന്നതായി സോനുവും നികേഷും പരാതിയുടെ രസീതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു.
ണെന്ന് സോനുവും നികേഷും നേരത്തെ പറഞ്ഞിരുന്നു.
ഹോമോഫോബിയയുടെ എക്സ്ട്രീമ് ലെവല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക