തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ആറു ദിവസം കൂടി നീട്ടി. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ കൈമാറിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
കെ.ഫോണ്‍, ലൈഫ് മിഷന് വിവരങ്ങളാണ് കൈമാറിയത്. ലൈഫ് മിഷന് ഇ.ഡി. അന്വേഷിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. സ്വര്‍ണക്കടത്തിന് ഇതുമായി ബന്ധമെന്ന് ഇഡി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക