കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ ഈ അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ പ്രവേശനം നവംബര്‍ ഒമ്പത്, 10 തീയതികളില്‍ കോളേജില്‍ നടക്കും.
രണ്ടാം അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്ന് രാവിലെ 10 ന് കോളേജില്‍ ഹാജരാകണം.
ഫീസ് അടക്കേണ്ട വിദ്യാര്‍ഥികള്‍ 3190 രൂപ കാര്‍ഡ് പേയ്മെന്റായും, 2772 രൂപ ക്യാഷ് പേയ്മെന്റായും നല്‍കണം.
ഫോണ്‍:0467 2211400, 9946457866, 9497644788. വിശദ വിവരങ്ങള്‍ gptctrikaripur.in ലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക