കോഴിക്കോട് വീടിനുള്ളിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം താമരശേരിയിലാണ്. മരിച്ചത് താമരശേരി മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21) ആണ്. വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിലായിരുന്നു.
അന്തിക്കാട് നിധിന് കൊലപാതക കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
സംഭവം തിങ്കളാഴ്ച വൈകിട്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രാഥമിക വിവരം ആത്മഹത്യയാണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക