എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം കെ എം ഷാജി ഷാജിയെ വിട്ടയച്ചു. പതിനാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കെ എം ഷാജിയെ വിട്ടയച്ചത്. ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകേണ്ടതുണ്ടെന്നും ഇനിയും ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. കൊടുക്കേണ്ട രേഖകൾ എൻഫോഴ്സ്മെന്റിനു കൊടുത്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ മറുപടി നൽകേണ്ട ബാധ്യത തനിക്കുണ്ടെന്നും കെ എം ഷാജി പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തും: കെ.സുരേന്ദ്രൻ
ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണെന്നും അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചതെന്നും അവയ്ക്ക് ഉത്തരം നൽകേണ്ട കടമ തനിയ്ക്കുണ്ടെന്നും രാഷ്ട്രീയപരമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിയാന്‍ വിക്രം മുത്തച്ഛനായി, മകള്‍ അക്ഷിതയ്ക്ക് കുഞ്ഞു പിറന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക