ദില്ലി: പാംങ്ഗോഗ് താഴ്വരയില് നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണയായെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി ആയിരിക്കും സൈനികരെ പിന്‍വലിക്കുക. അതേസമയം ഇന്ത്യ അതിർത്തിയിലെ ദോക് ലാ മേഖലയിൽ ചൈന തുരങ്കപാത നിർമ്മിക്കുന്നതായും റിപ്പോർട്ടുണ്ട്.
റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യം
ഞ്ഞുകാലത്തും അതിർത്തിയിലേക്കുള്ള യാത്ര സുഗമമാക്കുന്ന മെറുഗ് ലാ പാസിലൂടെ ദോക് ലാമിൽ എത്തുന്നതിനായി ചൈന തുരങ്കപാത നിർമിക്കുന്നതായുള്ള ഉപഗ്രഹദൃശ്യങ്ങൾ 2019ൽ തന്നെ പുറത്തുവന്നിരുന്നു. ടണലിന്റെ നീളം 500 മീറ്റർ കൂട്ടിയതായുള്ള ദൃശ്യങ്ങൾ കഴിഞ്ഞ മാസവും പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക