പ്രശസ്ത നിർമ്മാതാക്കളായ ഹുവാവെ ഹോണർ തങ്ങളുടെ സ്മാർട്ട്ഫോൺ യൂണിറ്റ് വിൽക്കാനൊരുങ്ങുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാമെന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആസ്റ്റര്‍ മെഡ്സിറ്റി
ഹാന്റ്സെറ്റ് വിതരണക്കാരായ ഡിജിറ്റൽ ചൈനയ്ക്കും ഷെൻസെൽ സർക്കാരിനുമാണ് ഉടമസ്ഥാവകാശം കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. 100 ബില്യണിനാണ് യൂണിറ്റ് വിൽക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തുടർന്നാണ് ഹുവാവെ തങ്ങളുടെ ഹോണർ യൂണിറ്റ് ഒഴിവാക്കുന്നത്.
ജിയോയെ മറികടന്ന് എയർടെൽ, ഓഗസ്റ്റ് മാസത്തെ കണക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക