അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറില്‍ 13 കാരി ബലാത്സംഗം ചെയ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവം പുറംലോകമറിയുന്നത് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ്. പെണ്‍കുട്ടി പ്രസവിച്ചത് ജാംനഗറിലെ ഒരു ആശുപത്രിയിലാണ്. തുടർന്ന് ലൈംഗിക പീഡനം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
ബിഹാറിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും
പെണ്‍കുട്ടിയെ ഏഴ് മാസം മുമ്പ്, ആനന്ദ്പാര് ഗ്രാമത്തിലെ കര്‍ഷക തൊഴിലാളിയാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതിയെ കണ്ടെത്തിയ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക