തിരുവനന്തപുരം: 9973.50 കിലോഗ്രാം ഈന്തപ്പഴം യുഎഇ കോൺസുലേറ്റ് വിതരണം ചെയ്തുവെന്ന് സാമൂഹിക നീതി വകുപ്പ്. 39,894 പേർക്ക് 250 ഗ്രാം വീതം നൽകി. ഈന്തപ്പഴം വിതരണം ചെയ്തത് എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണെന്നും സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി.
മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു
ഏറ്റവും കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത് തൃശ്ശൂർ ജില്ലയിലാണ്. ഇത് സംബന്ധിച്ച് കസ്റ്റംസിന്, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക