കണ്ണൂർ :അനശ്വര നടൻ ജയന്റെ നാൽപതാമത് ഓർമ ദിനത്തിന്റെ ഭാഗമായി അനുസ്മൃതി സംഘടിപ്പിച്ചു. ജയൻ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മൃതി സമ്മേളനം തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് ഭാസ് മോഹൻ അധ്യക്ഷനായി. ജയന്റെ ബന്ധു ജയകുമാർ രാജാറാം, ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ പി കെ ബൈജു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ”ജയൻ കല്യാണം കഴിക്കേണ്ടിയിരുന്ന ആളല്ലേ ? “ ജയനും ഞാനും തമ്മിൽ പ്രേമത്തിലായിരുന്നു എന്നും, ജയന്റെ ഭാര്യയെ ആണ് ശശിയേട്ടൻ വിവാഹം കഴിച്ച്ത് എന്ന് പോലും ആളുകൾ പറഞ്ഞു- തുറന്ന് പറഞ്ഞ് സീമ ഓൺലൈനായി നടന്ന പരിപാടിയിൽ സെക്രട്ടറി രാജീവൻ കാട്ടാമ്പള്ളി സ്വാഗതവും നൗഫൽ ചാല നന്ദിയും പറഞ്ഞു. എപിജെ അബ്ദുൾ കലാം ലൈബ്രറിയിൽ ജയൻ സ്മൃതി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ‘അവര്‍ സൂപ്പര്‍ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല’: ഷമ്മി തിലകന്
പ്രതികരിക്കാൻ ഇവിടെ എഴുതുക