ജമ്മു കശ്മീരിൽ വീണ്ടും ആക്രമണം. ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം വീണ്ടും. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ പ്രദേശവാസികളാണ്. തീവ്രവാദികളെ ഇനിയും തിരിച്ചറിയാനായിട്ടില്ല.
പുൽവാമയിലെ കാക്കപ്പോറ ചൗക്കിനു സമീപത്താണ് തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടന്നത്. സൈനികരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സൈനികർക്ക് നേരെയായിരുന്നു ആക്രമണമെങ്കിലും ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിൽ വീഴുകയായിരുന്നു.
അവസാനഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്സിന് തയ്യാറെന്ന് ഫൈസര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക