വീണ്ടും ഡൽഹിയിൽ ലോക്ക്ഡൗൺ എൽപ്പെടുത്താൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയത് ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ്.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധു തീകൊളുത്തി കൊന്നു
സംസ്ഥാനത്ത് ഇതിന് പുറമെ അനുവദിച്ചിരുന്ന നിരവധി ഇളവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. 200 അതിഥികൾക്ക് നേരത്തെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ നിലവിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക