ഉരുളക്കിഴങ്ങ് വറുത്തത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. ഇതിൽ എല്ലാവര്ക്കും ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് പൊട്ടെറ്റോ വെഡ്ജസ്. സാധാരണ പായ്ക്കറ്റിലും കടകളിലുമെല്ലാം കിട്ടുന്ന ഈ വിഭവം നമുക്കു വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.
പൊട്ടെറ്റോ വെഡ്ജസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക