വിപണിയിൽ കനത്ത തിരിച്ചടി നേരിട്ട് ചൈനീസ് ഉത്പന്നങ്ങൾ. രാജ്യത്തിൻറെ ഭൂരിഭാഗം മേഖലകളിലും ചൈനയെ ബഹിഷ്ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബഹിഷ്കരണ ആഹ്വാനത്തിന് ചെവികൊടുത്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉത്സവ സീസണില്‍ ചൈന നിര്‍മ്മിത ഉത്പന്നങ്ങൾ വാങ്ങാൻ മുതിർന്നില്ല. ദീപാവലി വിപണിയിൽ ചൈന കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ട്രെയിനിന്റെ എഞ്ചിനില്‍ കയറി സെല്‍ഫി; 14 വയസുകാരന് ഷോക്കേറ്റ് മരിച്ചു
‘മെയ്ഡ് ഇന്‍ ചൈന’ ടാഗ് വഹിക്കുന്ന സാധനങ്ങള്‍ വാങ്ങാൻ ആരും തയ്യാറായില്ല. 2021 ഡിസംബറോടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഒരു ട്രില്യണ്‍ രൂപയായി കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറാണെന്ന് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു.
തെരഞ്ഞെടുപ്പ്; മികച്ച രീതിയില്‍ ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്ന കേന്ദ്രങ്ങള്‍ക്ക് അംഗീകാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക