കണ്ണൂർ :ആലക്കോട് ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ കൊട്ടയാട് കവല, കല്ലടി, കരുവഞ്ചാൽ, കരുവഞ്ചാൽ ആശുപത്രി, കരുവഞ്ചാൽ പുത്തൻപുര, കരുവഞ്ചാൽ എക്ചേഞ്ച്, മുണ്ടച്ചാൽ, കൂളാമ്പി, ഒറ്റമുണ്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 22 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക