തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൊലീസ് നിയമത്തില്‍ വരുത്തിയ ഭേദഗതിയെ നല്ല അര്‍ഥത്തില്‍ എടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിനെ ട്രോളി ഡോ.ജേക്കബ് തോമസ്.
പുസ്തകം എഴുതിയതിന് എഫ്.ഐ.ആര്. ഇട്ട് ക്രൈംബ്രാഞ്ച് കേസന്വേഷണം നടക്കുന്നതിനാല്‍ ഞാന്‍ നല്ല അര്‍ഥത്തില്‍ എടുക്കാമെന്നാണ് ജേക്കബ് തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ മുങ്ങിത്താഴുന്നു, 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു
നല്ല അര്‍ഥത്തില്‍ എടുക്കണം: മുഖ്യമന്ത്രി, എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുടെ കട്ടിങ്ങ് ഉള്‍പ്പെടെയാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്.
ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം:
https://www.facebook.com/jacobthomasphd/posts/1767770153378420
പ്രതികരിക്കാൻ ഇവിടെ എഴുതുക