കണ്ണൂർ :മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേമനിധി ഫണ്ടില്‍ നിന്നും വിവിധ ക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് വഴി കൈപ്പറ്റുന്ന എല്ലാ പെന്‍ഷണര്‍മാരും വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 30 നകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673006 എന്ന വിലാസത്തില്‍ ഹാജരാക്കണം. നേരത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല. ഫോണ്‍: 0495 2360720.
പ്രതികരിക്കാൻ ഇവിടെ എഴുതുക