ബാര്‍ കോഴ കേസിലെ ബിജു രമേഷിന്റെ വെളിപ്പെടുത്തലില്‍ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ബിജു രമേശിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കും.
കോവിഡ് വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്
അതേസമയം ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി ബിജു രമേഷ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബിജു രമേഷ് പറഞ്ഞു. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ കേസ് ഒത്തുതീര്‍പ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേഷ് മാധ്യമങ്ങളോട് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക