റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. മഹാരാഷ്ട്ര നിയമസഭ നല്കിയ അവകാശലംഘന നോട്ടീസിനെതിരെ അര്‍ണബ് ഗോസ്വാമി സമർപ്പിച്ച ഹർജിയാണ് രണ്ടാഴ്ചയ്ക്കു ശേഷം കോടതി പരിഗണിക്കുക.
മുഖക്കുരുവും പാടുകളുമില്ലാത്ത സുന്ദര ചർമം സ്വന്തമാക്കാം,മാർഗം ഇതാ
സ്പീക്കറുടെ നിര്‍ദേശമനുസരിച്ചാണ് അര്‍ണബിന് നോട്ടീസ് അയച്ചത്. ഇക്കാര്യം മഹാരാഷ്ട്ര നിയമസഭാ അസിസ്റ്റന്റ് സെക്രട്ടറിയാണ് കോടതിയെ അറിയിച്ചത്. സ്പീക്കര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയക്കണമെന്ന് അര്‍ണബിന്റെ അഭിഭാഷകന് ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കും.
ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ അംഗീകാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക