ചുരുങ്ങിയ കാലയളവുകൊണ്ട് വലിയ സ്വീകാര്യത നേടിയെടുത്ത മൊബൈൽ ആപ്പ് ആണ് ബൈജൂസ് ലേണിങ് ആപ്പ്. എഡ്യൂടെക് കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി വലിയ വിദേശ നിക്ഷേപം എത്തുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ നിക്ഷേപത്തെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ കമ്പനി നടത്തിയിട്ടില്ല.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ പരിപാടികള്‍
ടി റോവ്പ്രൈസ്, ബ്ലാക്റോക് എന്നീ കമ്പനികൾ നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. രണ്ട് മാസം മുൻപ് നിക്ഷേപത്തിലൂടെ 3,672 കോടി ഡോളർ ബൈജൂസിന് ലഭിച്ചിരുന്നു. ഇപ്പോൾ ഏകദേശം 1,483 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരിക്കുന്നതെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ അനുവദിച്ചതില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക