Home KERALA സി.എം.രവീന്ദ്രന്‍ വെളളിയാഴ്ച ഹാജരാകണം; ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ്

സി.എം.രവീന്ദ്രന്‍ വെളളിയാഴ്ച ഹാജരാകണം; ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നെ വെളളിയാഴ്ച എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി.

സി. എം രവീന്ദ്രൻ കോവിഡ് മുക്തനായതിനെത്തുടർന്നാണ് നോട്ടീസ്. കെ ഫോൺ , ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യൽ.

ആരോപണം വ്യക്തിപരം, സംഘടന പണം പിരിച്ചിട്ടില്ല; ബിജു രമേശിനെ തള്ളി ബാറുടമകൾ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിൻ്റെ സംഘത്തിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതും ചോദ്യം ചെയ്യലിൽ വിഷയമാകും.

Also Read :   ഒമൈക്രോൺ ഭീഷണിയെ നേരിടാൻ ക‍ർശന നടപടികളുമായി കർണാടക സർക്കാർ