കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പൂട്ടിയിട്ടിരുന്നു. തുടർന്ന് അൺലോക്ക് ആരംഭിച്ചപ്പോൾ സ്ഥാപനങ്ങൾ ഓരോന്നായി തുറക്കുന്നതിനുള്ള തീരുമാനങ്ങൾ പുറത്തുവന്നു. എന്നാൽ കോവിഡ് വാക്സിൻ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്കൂളുകള്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ അറിയിച്ചു.
‘കന്നിവോട്ടാണ്.. ആർക്ക് വോട്ടു നൽകണമെന്ന കാര്യത്തിൽ ഇപ്പോൾ സംശയമൊന്നുമില്ല’ – എസ്തര് പറയുന്നു
നിലവില്‍ സ്കൂളുകള്‍ തുറക്കാന്‍ ലോചനകളൊന്നുമില്ലെന്നും വാക്സിന് താമസിയാതെ എല്ലാവര്ക്കും ലഭ്യമാകുമെന്നും കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ തത്ക്കാലം തുറക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരുങ്ങുന്നു.. അന്ധാധുന്നിന്റെ മലയാളം പതിപ്പ്, നായകനാവാൻ പൃഥ്വിരാജ്.. ?
പ്രതികരിക്കാൻ ഇവിടെ എഴുതുക