പൊലീസുകാരുടെ പേരില്‍ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. 17 വയസുള്ള രാജസ്ഥാന്‍കാരനാണ് പിടിയിലായത്. ഐ.ജി. പി.വിജയന്റെ പേരില്‍ എഫ്ബി അക്കൗണ്ട് തുടങ്ങി പണം തട്ടാനായിരുന്നു ശ്രമം. സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടിയ രണ്ട് രാജസ്ഥാന്‍കാരും പിടിയിലായി. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് പ്രതികളെ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക