ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം.
രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇനിയും വൈകും; വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു. കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തിലാണ് ചർച്ചയ്ക്ക് സമ്മതിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക