തൃശൂർ : പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . സബ് ജയിലിലെ റിമാന്‍ഡ് തടവുകാരൻ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സനാണ് മരിച്ചത്. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസ് പ്രതിയാണ്.
കൊല്ലത്ത് കണ്ടെയ്നർ ലോറി കടയിലേക്ക് പാഞ്ഞ് കയറി; പത്രവിതരണക്കാരന് ദാരുണാന്ത്യം
ഇരുപത്തിരണ്ടു വയസായിരുന്നു. പതിനാലു വയസുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായിരുന്നു. ബെന്‍സന്റെ ഭാര്യ നേരത്തെ ജീവനൊടുക്കിയിരുന്നു. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക