കേരളം ഭരിക്കുന്നത് തസ്കര സംഘമാണെന്നും കൂടാതെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഉയരുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അതിജീവിക്കാന്‍ സിപിഐഎം കൈകാലിട്ടടിക്കുകയാണ്.
സി പിഐഎം നിലപാട് ബിജെപി വളര്‍ന്നാലും കോണ്‍ഗ്രസ് തളരണം എന്നതാണ്. തെരഞ്ഞെടുപ്പില്‍ പോരാട്ടം നടക്കുന്നത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലാണെന്നും സോളാര്‍ കേസില്‍ ഗണേഷ് കുമാറിന്റെ ഇടപെടല്‍ സംബന്ധിച്ച ആരോപണം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക