ഫോട്ടോകൾ ശേഖരിക്കുന്നതോടൊപ്പം ഇനി മുതൽ വീഡിയോകളും ഫോട്ടോകളും എഡിറ്റു ചെയ്യാനുമുള്ള സൗകര്യമൊരുക്കി ഗൂഗിൾ ഫോട്ടോസ്. മെഷീന് ലേണിങ് സാങ്കേതിക വിദ്യയാണ് ഇതിനു പിന്നിൽ. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറീസിന് സമാനമായ സംവിധാനമാണ് റീസന്റ് ഹൈലൈറ്റ്സ്. പുതിയ ഫീച്ചറില്‍ ഒരു സ്ഥലത്തു തന്നെ ഒന്നിലധികം ചിത്രങ്ങൾ കൊളാഷ് രൂപത്തില്‍ കാണിക്കുന്നു.
പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
ചിത്രങ്ങള്‍ക്ക് ചുറ്റും ചോക്കുകൊണ്ട് വരച്ചത് പോലുള്ള വെള്ളനിറത്തിലുള്ള ഫ്രെയിം നല്കുന്ന വിധത്തിലുള്ളതാണ് പുതിയ കൊളാഷ് ഡിസൈനുകളിലൊന്ന്. നിരവധി ഡിസൈനുകളിലാണ് എന്ന് പറയുന്നുവെങ്കിലും എത്ര വിധത്തിലുള്ള ഡിസൈനുകളുണ്ടെന്ന് വിശദീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക