കൊച്ചി: കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ സൂപ്പര്‍ ഡീലക്സ് ബസ് വൈറ്റിലയില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക