ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മാത്രമല്ല, അമേരിക്കയിൽ നിന്നെത്തുന്ന വാർത്തകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗവൺമെന്റിന്റെ വാർത്താ വിനിമയ വിഭാഗം സ്ത്രീകളായിരിക്കും നയിക്കുക. ജനുവരിയിലാണ് പുതിയ ഗവൺമെന്റ് അധികാരമേൽക്കുന്നത് ജനുവരിയിലായിരിക്കും. ‘വളരെ അഭിമാനത്തോടെയാണ് കമ്മ്യൂണിക്കേഷൻ വിഭാഗത്തെ നയിക്കാൻ പോകുന്ന സ്ത്രീകൾ മാത്രമടങ്ങുന്ന ആദ്യ സംഘത്തെ പ്രഖ്യാപിക്കുന്നത്. വളരെയധികം മികച്ച അനുഭവസമ്പത്തുള്ള ഇവരുടെ വ്യത്യസ്തമായ വീക്ഷണങ്ങളും ഒന്നിച്ചുള്ള പ്രവർത്തനങ്ങളും രാജ്യത്തിന്റെ മികച്ച ദിനങ്ങളെ തിരികെ പിടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജോ ബൈഡൻ പറയുന്നു.
വൈറ്റ്ഹൗസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ തലപ്പത്ത് ചരിത്രത്തിലാദ്യമായാണ് സ്ത്രീകൾകൾ മാത്രമുള്ള ഒരു സംഘം അധികാരത്തിലേറുന്നത്. ‘വളരെ അഭിമാനത്തോടെയാണ് കമ്മ്യൂണിക്കേഷൻ വിഭാഗത്തെ നയിക്കാൻ പോകുന്ന സ്ത്രീകൾ മാത്രമടങ്ങുന്ന ആദ്യ സംഘത്തെ പ്രഖ്യാപിക്കുന്നത്. മികച്ച അനുഭവസമ്പത്തുള്ള ഇവരുടെ വ്യത്യസ്തമായ വീക്ഷണങ്ങളും ഒന്നിച്ചുള്ള പ്രവർത്തനങ്ങളും രാജ്യത്തിന്റെ മികച്ച ദിനങ്ങളെ തിരികെ പിടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം” ബൈഡൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക