മലയാളികളുടെ പ്രിയ നായിക ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരമിപ്പോള്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ദാവണി അഴകിൽ സുന്ദരിയായ താരത്തെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. സർവാഭരണ ഭൂഷിതയായി ട്രഡീഷണൽ ലുക്കിലാണ് ഹണിയുടെ വരവ്. ആലുവയിലെ റിസോർട്ടാണ് ലൊക്കേഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക