സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വന്‍ കവര്‍ച്ച. സുല്‍ത്താന്‍ ബത്തേരിയിലെ വീട് കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവനും കവര്‍ന്നു.
മാളപ്പുരയില്‍ അബ്ദുള്‍ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക