മംഗളൂരു– തിരുവനന്തപുരം മലബാർ സ്പെഷൽ ട്രെയിൻ ഡിസംബർ 4 മുതലും മടക്ക ട്രെയിൻ 5 മുതലും സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
മധുര– പുനലൂർ എക്സ്പ്രസ് (തിരുനെൽവേലി, നാഗർകോവിൽ വഴി) 4ന് സർവീസ് തുടങ്ങും. പഴയ മധുര– പുനലൂർ പാസഞ്ചറാണ് എക്സ്പ്രസാകുന്നത്. കോച്ചുകളുടെ എണ്ണം 20 ആക്കി.
2021 ആഗസ്റ്റോടെ 30 കോടി ഇന്ത്യക്കാര്‍ക്ക് കൊവിഡ് വാക്സിന് ലഭ്യമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി
ഒരു തേഡ് എസി, 10 സ്ലീപ്പർ, 7 ജനറൽ, 2 എസ്എൽആർ എന്നിങ്ങനെയാണു കോച്ചുകളുണ്ടാകുക. തിരുവനന്തപുരം–ഗോരഖ്പുർ, കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എന്നിവയുടെ സർവീസ് ജനുവരി 1 വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക