രാജസ്ഥാനിലെ ബി.ജെ.പി നേതാവും രാജ്സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി( 59 ) കോവിഡ് ബാധിച്ച് മരിച്ചു. അന്ത്യം ഗുര്‍ഗാവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്.
സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
കിരണ്‍ മഹേശ്വരി, മൂന്ന് തവണ രാജ്സമന്ദില് നിന്നും എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗുര്‍ഗാവിലെ മേദാന്ത ആശുപത്രിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്,സ്പീക്കര്‍ സി.പി ജോഷി, തുടങ്ങിയവർ ആദരാജ്ഞലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക