പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുടെ വീട്ടിലാണ് പരിശോധന നടത്തുന്നത്.
കൊച്ചിയില്‍ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍; ദുരൂഹം
പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസുറുദ്ദീന് എളമരം, ദേശീയ ചെയര്‍മാനായ ഒ.എം.എ സലാമിന്റെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. പ്രമുഖ നേതാവായ കരമന അഷ്റഫ് മൗലവിയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തുന്നതിനിടയായ സാഹചര്യമെന്താണെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക