ദില്ലി: 507 കർഷക സംഘടനകളുടെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം പ്രധാനമന്ത്രി വിളിക്കണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചർച്ചയ്ക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇ.ഡി പരിശോധന
അതേസമയം കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചർച്ച ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക