സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കരോഗികള്‍ 4270 ആണ്. ഉറവിടമറിയാത്തത് 527 കേസുകളാണ്. 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5590 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 61209 പേര് ചികില്‍സയിലാണ്. ഇന്ന് 31 മരണം സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക